¡Sorpréndeme!

IPL 2018 | സൂപ്പറാവാന്‍ മുംബൈക്ക് 175 റണ്‍സ് വേണം | OneIndia Malayalam

2018-05-20 6 Dailymotion

ഐപിഎല്ലിലെ സൂപ്പര്‍ സണ്‍ഡേയില്‍ സൂപ്പറാവാന്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് 175 റണ്‍സ് വേണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
#IPL2018
#IPL11
#MIVDD